Skip to main content

Posts

Featured

#പരിശീലനം #Training #Kolluvarayan

സാധാരണ നായ്ക്കളേക്കാൾ മുമ്പേ തന്നെ കൊള്ളുവരയൻ ഇനത്തിൽ പെട്ട നായ്ക്കൾക്ക് പരിശീലനം കൊടുക്കണം. 40 - 45 ദിവസങ്ങൾക്കുള്ളിൽ തന്നെ തൻറെ മാസ്റ്റർ ആരാണെന്ന് കൊള്ളുവരയനെ പഠിപ്പിക്കണം. ആ മാസ്റ്റർ ചട്ടം പഠിപ്പിച്ചാൽ അനുസരിക്കും, അല്ലെങ്കിൽ പിന്നീട് ചട്ടം പഠിപ്പിക്കുന്നവരെ ആക്രമിക്കാൻ ഒരു പ്രവണത കാണിക്കും. മാസ്റ്റർ പറയുമ്പോൾ ഓടാനും, ഇരയെ പിന്തുടർന്ന് പിടിക്കാനുമൊക്കെ പരിശീലിപ്പിക്കണം.

Latest Posts

#VERI #വെറി #കൊള്ളുവരയൻ_ഹൗണ്ട് #kolluvarayan_hound #Palakkadan_Hound #പാലക്കാടൻ_ഹൗണ്ട്

Terry : My Dear Kolluvarayan Hound

ഓപ്പറേഷൻ ടെറി #കൊള്ളുവരയൻ #palakkadanhound

#കൊള്ളുവരിയന്മാരുടെ ഇപ്പോഴത്തെ അവസ്ഥ

കൊള്ളുവരയൻറെ വർഗ്ഗശുദ്ധി എങ്ങനെ ഉറപ്പു വരുത്താം?

#കൊള്ളുവരയന്മാരെ പരിശീലിപ്പിക്കുന്ന വിധം

ഉപേക്ഷയിൽ നിന്നും ഉയിർത്തെഴുന്നേറ്റവൾ #റെയ്സി

വേട്ടനായ ഇനമായ “കൊള്ളുവരിയൻ"

കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ: പാലക്കാടിൻറെ സ്വന്തം വേട്ടനായ