#പരിശീലനം #Training #Kolluvarayan
സാധാരണ നായ്ക്കളേക്കാൾ മുമ്പേ തന്നെ കൊള്ളുവരയൻ ഇനത്തിൽ പെട്ട നായ്ക്കൾക്ക് പരിശീലനം കൊടുക്കണം. 40 - 45 ദിവസങ്ങൾക്കുള്ളിൽ തന്നെ തൻറെ മാസ്റ്റർ ആരാണെന്ന് കൊള്ളുവരയനെ പഠിപ്പിക്കണം. ആ മാസ്റ്റർ ചട്ടം പഠിപ്പിച്ചാൽ അനുസരിക്കും, അല്ലെങ്കിൽ പിന്നീട് ചട്ടം പഠിപ്പിക്കുന്നവരെ ആക്രമിക്കാൻ ഒരു പ്രവണത കാണിക്കും.
മാസ്റ്റർ പറയുമ്പോൾ ഓടാനും, ഇരയെ പിന്തുടർന്ന് പിടിക്കാനുമൊക്കെ പരിശീലിപ്പിക്കണം.



Comments
Post a Comment