Terry : My Dear Kolluvarayan Hound
#kolluvarayan #കൊള്ളുവരയൻ
Terry : My Dear Kolluvarayan Hound
വളരെയേറെ അഭിമാനവും, സന്തോഷവും ഉണ്ട് പാലക്കാട് ഒരു തലമുറ കഴിഞ്ഞാൽ അന്യം നിന്ന് പോകുമായിരുന്നു ഒരു തനത് വേട്ടനായ ഇനമായ കൊള്ളുവരിയനെ ഒരുപാട് പേർക്ക് പരിചയപ്പെടുത്താൻ സാധിച്ചതിൽ. കൊള്ളുവരിയൻ ഇന്ത്യ മുഴുവനും, അതുപോലെ ഇന്ത്യയ്ക്ക് പുറത്തും പേരെടുക്കുന്ന കാലം വിദൂരമല്ല.

പാലക്കാട് കഞ്ചിക്കോട് 20 നഖമുള്ള ഐശ്വര്യമുള്ള കൊള്ളുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തിയതായി അറിയിപ്പ് കിട്ടിയിട്ടുണ്ട്. താത്പര്യമെങ്കിൽ വിവരം തന്ന ശ്രീ.ജോയ് (മൊബൈൽ നമ്പർ 8157998104) അദ്ദേഹത്തെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചു ദത്തെടുക്കാവുന്നതാണ്.
ReplyDeleteBro ee breednte prathekatha nthanu
Delete